Asadhyame vazhi maaruka maaruka

Malayalam Hymn

Asadhyame vazhi maaruka maaruka

Asadhyame vazhi maaruka maaruka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അസാധ്യമേ വഴി മാറുക മാറുക യേശുവിൻ നാമത്തിനാൽ(2) 2 മരുഭൂമിയെ നീ മലർവാടിയാക യേശുവിൻ നാമത്തിനാൽ(2) 3 രോഗശക്തികളെ വിട്ടു പോയിടുക യേശുവിൻ നാമത്തിനാൽ(2) 4 ശത്രുവിൻ ആയുധമേ തകർന്നു പോയിടുക യേശുവിൻ നാമത്തിനാൽ (2) 5 തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക യേശുവിൻ നാമത്തിനാൽ (2) 6 ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക യേശുവിൻ നാമത്തിനാൽ (2)

Related Songs