Aathmavam vazhi kaatti

Malayalam Hymn

Aathmavam vazhi kaatti

Aathmavam vazhi kaatti lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി കൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ; ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻ സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും ക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു; ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽ ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2) സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേ തുണെക്കും നിരന്തരം നീക്കും ഭയം സംശയം; കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലും സഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2) ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരം സ്വർഗ്ഗ ചിന്ത മാത്രമേ ഏകമെന്നാശ്രയമേ; താൻ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും സഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2) Weary souls fore’er rejoice, Whisp'ring softly, “Wand'rer, come! Ever present, truest Friend, Whisp'ring softly, “Wand'rer, come! Whisp'ring softly, “Wand'rer, come!

Related Songs