Daivam oru vazhi thurannaal

Malayalam Hymn

Daivam oru vazhi thurannaal

Daivam oru vazhi thurannaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം ഒരു വഴി തുറന്നാൽ അടപ്പാൻ ആർക്കുണ്ടധികാരം ദൈവം ഒരു വഴി അടച്ചാൽ തുറപ്പാൻ ആർക്കുണ്ടധികാരം അവൻ ഭുജം നീട്ടും ആർ മടക്കീടും താൻ നിർണ്ണയിക്കും ആർ മറികടക്കും അത്യുന്നതൻ അത്യുന്നതൻ അത്ഭുതവാനാണെൻ ദൈവം(2) 1 മരുഭൂവിൽ വഴി ഒരുക്കും പെരുവെള്ളത്തിൽ പാതയും തൻ ജനത്തെ ചെങ്കടലിൽ പാതയൊരുക്കി കടത്തിയോൻ(2);- 2 വനിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കതും വേണ്ടതെല്ലാം നല്കിടുന്നോൻ തന്മക്കൾക്കായും കരുതിടും(2);- 3 തന്നിലങ്ങാശ്രയിപ്പോർ ഒരുനാളും കുലുങ്ങുകില്ല തൻ ദയായാൽ പരിപാലിക്കും വാക്കുമാറാത്തോൻ കൂടിരിക്കും(2);-

Related Songs