Yeshu oru vaathil thurannaal

Malayalam Hymn

Yeshu oru vaathil thurannaal

Yeshu oru vaathil thurannaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവുകില്ല യേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറപ്പാൻ ആവുകില്ല(2) 2 തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായ് വാതിൽ തുറന്നിടുമേ അടച്ചിടുമേ വാതിൽ അടച്ചിടുമേ വൈരിയിൽ വാതിൽ അടച്ചിടുമേ (2) യേശു ഒരു വാതിൽ... 3 ശത്രു ഒരു വഴിയായ് വന്നാൽ എഴു വഴിയായ് ചിതറിക്കുമേ ഭാരങ്ങളേറും വേളകളിൽ കൃപയാൽ എന്നെ തുണച്ചിടുമേ(2) യേശു ഒരു വാതിൽ... 4 താമ്ര കതകുകൾ തകർത്തിടുമേ ദുർക്കടമെല്ലാം നിരപ്പാക്കുമേ യീരിഹോമതിലും യോർദ്ദാനും ഒരോന്നായി വഴി മാറ്റിടുമേ(2) 5 യേശു ഒരു വാക്കു പറഞ്ഞാൽ ആർക്കും എതിർപ്പാൻ ആകുകില്ല യേശു വിടുതൽ അയച്ചാൽ ആർക്കും തടയാൻ ആകുകില്ല(2) തുറന്നിടുമേ വാതിൽ...

Related Songs