Daivam vaathil thurannaal

Malayalam Hymn

Daivam vaathil thurannaal

Daivam vaathil thurannaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം വാതിൽ തുറന്നാൽ അടയ്ക്കുവാനാരാലും സാദ്ധ്യമല്ല ദൈവം വാതിൽ അടച്ചാൽ തുറക്കുവാൻ സാദ്ധ്യമല്ല തിരുവചനം സത്യവചനം മാറ്റമില്ലാത്ത വചനം(2) തീച്ചൂള നടുവിൽ ഇറങ്ങിയ ദൈവം തീക്കനൽ പൂമെത്തയാക്കി നാലാമനായി നടന്നുകൂടെ പ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം... സിംഹത്തിൻ കുഴിയിലിറങ്ങിയ ദൈവം സിഹത്തിൻ വായെ അടച്ച ദൈവം ദാനിയേലിൻ കൂടെ കാവലായ്‌ ദൈവം പ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം... ചെങ്കടൽ മദ്ധ്യേ ഇറങ്ങിയ ദൈവം കടലിനെ ഭാഗിച്ച ദൈവം പുതിയൊരു പാത ഒരുക്കി നാഥൻ പ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം...

Related Songs