Oru vaathil adayumpol maruvaathil

Malayalam Hymn

Oru vaathil adayumpol maruvaathil

Oru vaathil adayumpol maruvaathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരു വാതിൽ അടയുമ്പോൾ മറുവാതിൽ തുറന്നിടാൻ എന്നെ യേശു മതിയായവൻ നിലയില്ലാതാഴത്തിൽ മുങ്ങി പോകാതെന്നെ കരം പിടിച്ചുയർത്തിടും ബലവാനവൻ അവൻ മാത്രം എന്നാശ്രയം അവനെന്റെ കോട്ടയും അവനെൻ സങ്കേതവും അവനെന്റെ രക്ഷയും എൻ ശൈലവും അവൻ എന്റെ സർവ്വസവും അവനെനിക്കെന്നും എല്ലാമെല്ലാം തളരാതെ നയിച്ചിടാൻ ഉലയാതെ വഹിച്ചിടാൻ എൻ നാഥനെപ്പോഴും അരികിലുണ്ട് ആരും സഹായമായ് ഇല്ലെന്നു തോന്നുമ്പോൾ ഒരുക്കിടും ദൂതരെ സഹായമായ് (2);- അവനെ... രോഗ രോഗ ദുഃഖത്താലെൻ ദേഹം ക്ഷയിക്കുമ്പോൾ സുഖം നൽകും നാഥനെൻ അരികിൽ വരും കണ്ണീർ തുടച്ചിടും സൗഖ്യം പകർന്നിടും തൻ തിരു മാർവിൽ ചേർത്തണച്ചിടുമേ (2)

Related Songs