Vazhi adayumpol en manam

Malayalam Hymn

Vazhi adayumpol en manam

Vazhi adayumpol en manam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വഴി അടയുമ്പോൾ എൻ മനമിടറും കാലിടറുമ്പോൾ എൻ കൺ നിറയും അലയൊളിയായ് ഇരുൾ വഴിയിൽ നീ മാത്രം നാഥാ നീ മാത്രം അലയൊളിയായ് ഇരുൾ വഴിയിൽ നീ മാത്രം നാഥാ നീ മാത്രം പലവുരു ഞാൻ എൻ കരളുരുകി കനിവേ നിൻ മിഴി തേടി ആകുലനായ് അലയും നാൾ കണ്ടെത്തി ചാരെ എൻ നാഥൻ പണ്ടൊരു നാൾ ഞാൻ കേട്ടേനേ എൻ നിന്ദകൾ തൻ അതിഭാരം അന്നാളിൽ എന്നെ അവൻ കണ്ടെത്തി എന്നെ തൻ വഴിയിൽ ഒരു താങ്ങായ് എൻ പാതയതിൽ വൻ ചുഴിയിൽ ഞാൻ താഴാതെ തൻ കൈകളിൽ ഞാൻ നിർഭയനായ് പാർത്തീടും നാളെന്താനന്ദം

Related Songs