Kaividukayilla kaividukayilla yeshu oru naalum

Malayalam Hymn

Kaividukayilla kaividukayilla yeshu oru naalum

Kaividukayilla kaividukayilla yeshu oru naalum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൈവിടുകയില്ല കൈവിടുകയില്ല യേശു ഒരു നാളും മാറുകയില്ല മാറുകയില്ല മാറാത്ത വാക്കുതന്നവൻ തന്റെ കണ്മണിയല്ലോ നീ ചിറകിൻ മറവിലല്ലോ നിന്റെ ഭാരമെല്ലാം പ്രിയൻ വഹിച്ചതല്ലെ 1 കടഭാരം മാറ്റുവാനെൻ യേശു സമ്പന്നൻ യേശുവിൻ നാമത്താൽ രോഗം മാറീടും നിന്ദയെ നിർത്തമായ് തീർക്കുമവൻ ശത്രുവിൻ മുൻപിൽ മേശയൊരുക്കുമവൻ 2 ഇന്നു നീ കാണുന്ന പ്രശ്നമെല്ലാം ഓടി മറയും ഏഴുവഴിയായ് യഹൂദ ഗോത്രത്തിൻ സിംഹം ഉള്ളിലുണ്ട് ശത്രുക്കൾ വിരണ്ടോടും 3 അബ്രഹാം പ്രാപിച്ച വാഗ്ദത്തങ്ങളെല്ലാം ക്രിസ്തുവിൽ എന്റെ അവകാശം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായ് ഞാൻ പ്രാപിക്കും

Related Songs