Vazhikal naalum adanjidumpol

Malayalam Hymn

Vazhikal naalum adanjidumpol

Vazhikal naalum adanjidumpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വഴികൾ നാലും അടഞ്ഞിടുമ്പോൾ തുറന്നീടുന്ന ഒരേ വഴി ഉയരത്തിൽ നിന്നും യേശു എനിക്കായ് തുറന്നീടുന്നു അനുഗ്രഹമായ് എങ്ങനെ ഞാൻ മുന്നോട്ട് പോകും ആരെന്നെ സഹായിക്കും (2) ചിന്തയാൽ ഞാൻ ഭാരപ്പെടുമ്പോൾ സന്തതം ചാരത്തണയും (2) മുമ്പിൽ ചെങ്കടൽ പിമ്പിൽ വൈരി ഇരുപുറവും വൻ പർവ്വതങ്ങൾ (2) വഴി കാണാതെ ഞാൻ അലഞ്ഞിടുമ്പോൾ ആഴിയിൽ വഴിയോരുക്കീടും (2)

Related Songs