Vazhikal thurannedum nathan

Malayalam Hymn

Vazhikal thurannedum nathan

Vazhikal thurannedum nathan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വഴികൾ തുറന്നീടും നാഥൻ വല്ലഭൻ അവനെന്നെ കരുതിടുന്നു ആശ്രയം അവനിൽ ഞാൻ വെച്ചിടുന്നു ആനന്ദമായ് എന്നെ നടത്തുമവൻ വഴികൾ തുറന്നിടും നാഥൻ 1 ഭാരങ്ങളാൽ ഞാൻ വലഞ്ഞിടാതെ ഭാരം ചുമന്നവൻ നടത്തിടുന്നു ഉപനിധിയെ ഒടുവോളം സൂക്ഷിപ്പവൻ ഉന്നതനായ് എന്നും ജീവിക്കുന്നു;- 2 അലകൾ എൻ പടകിൽ അടിച്ചിടുമ്പോൾ വല്ലഭൻ അവൻ അതു അറിഞ്ഞിടുന്നു തണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾ കരളലിഞ്ഞരികിൽ അണച്ചിടുന്നു;-

Related Songs