Vazhi thurannidum daivam

Malayalam Hymn

Vazhi thurannidum daivam

Vazhi thurannidum daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വഴി തുറന്നിടും ദൈവം വഴി തുറന്നിടും എൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽ വഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കും നൽകിടും യേശു ആശ്വാസം വൻ കരത്തിനാൽ ദൈവശക്തിയാൽ യേശു എന്റെ ആത്മനാഥനെന്നും കൈവിടില്ല ഒരുനാളും എന്നെ ആകാശം ഭൂമി സർവ്വം മാറിപ്പോയാലും മാറില്ല നിൻ ദയ എന്നിൽ;- വഴി... 2 വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടും നീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടും ആരുമാലംബം ഇല്ലാത്ത വേളകളിൽ തിരുമാർവ്വിൽ എന്നെ മറച്ചു നാഥൻ ആശ്വാസം നൽകും സഹായം നൽകും;- യേശു... 3 രോഗം മാറ്റീടും യേശു സൗഖ്യം നൽകീടും നീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടും വേദന ദുരിതം സർവ്വം ഏറി വന്നാലും വചനമയച്ചു നാഥൻ നമ്മെ സൗഖ്യം ആക്കീടും ശക്തി നൽകീടും;- യേശു...

Related Songs