Malayalam Hymn
Galela enna naattil yeshu janangle thottu
Galela enna naattil yeshu janangle thottu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ഗലീലാ എന്ന നാട്ടിൽ
യേശു ജനങ്ങളെ തൊട്ടു
കുരുടർ മുടന്തർ ചെകിടരെയും
യേശു സൗഖ്യമാക്കി
ഹല്ലേലുയ്യ രാജാവിനു
ഹല്ലേലുയ്യ ദൈവത്തിനു
ഹല്ലേലുയ്യ കർത്താവിനു
ഹല്ലേലുയ്യ യേശുവിനു
2 കൈത്താളത്താൽ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
3 കരങ്ങൾ ഉയർത്തി പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
4 വാദ്യത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
5 നൃത്തത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
6 സ്തോത്രത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
7 നന്ദിയോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു