Vela thikachente vishama naattil

Malayalam Hymn

Vela thikachente vishama naattil

Vela thikachente vishama naattil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വേല തികച്ചെന്റെ വിശമനാട്ടിൽ എന്നു വന്നിടും അന്യദേശമാം ഈ ഭൂവിലെ വാസം എന്ന് തീർന്നിടും(2) 1 ആധിയും വ്യാധിയും അല്ലലുമില്ലാതെന്തുണ്ടീ ഭൂവിൽ വല്ലാത്ത കഷ്ടവും ദുഃഖവും അല്ലാതെന്തുണ്ടീ ഭൂവിൽ(2) 2 മായയാം ലോകത്തിന്റെ സൗന്ദര്യമെല്ലാം ചീഞ്ഞഴുകിപോകും മോടിയിൽ വസ്ത്രവും വന്മാളികകളും കത്തിയെരിഞ്ഞ് പോകും(2)

Related Songs