Vishrama naattil njan ethiedumpol

Malayalam Hymn

Vishrama naattil njan ethiedumpol

Vishrama naattil njan ethiedumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും 2 പരമസുഖങ്ങളിന്നമൃതരസം പരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും 3 പരമപിതാവെന്റെ കണ്ണിൽനിന്നു കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ 4 ശത്രുക്കളാരുമന്നവിടെയില്ല കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ 5 കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ 6 പരിശുദ്ധത്മാവിന്റെ പളുങ്കുനദി സമൃദ്ധിയായ ഒഴുകുന്ന ദേശമത് 7 ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ മാസന്തോറും കിട്ടും പുതിയ ഫലം 8 നവരത്നനിർമ്മിത പട്ടണത്തിൽ ശോഭിതസൂര്യനായ് യേശുതന്നെ 9 പരമസുഖം തരുന്നുറവകളിൽ പരനോടുകൂടെ ഞാൻ വാഴും നിത്യം

Related Songs