Bhaagya naattil pokum njaan

Malayalam Hymn

Bhaagya naattil pokum njaan

Bhaagya naattil pokum njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു ഞാൻ യേശുവേ വാഴ്ത്തീടുമേ-ഭാഗ്യ 2 മായ ഇമ്പം വിടുന്നേ-എന്റെ ലോക സുഖങ്ങളെല്ലാം നായകനാം എന്റെ മന്നനെ ഓർത്തു ഞാൻ തൻ തിരുനാമത്തിനായ്;- ഭാഗ്യ.. 3 സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്റെ ഉള്ളമാനന്ദിക്കുന്നേ തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ വേഗം ഞാൻ ചേർന്നിടുമേ;- ഭാഗ്യ.. 4 ഓരോ ദിവസവും ഞാൻ-എന്റെ പ്രിയനെ നോക്കി ക്കൊണ്ട് നേരായ പാതയിൽ സേവനം ചെയ്തു തൻ മാർവ്വോടണഞ്ഞീടുമേ;- ഭാഗ്യ.. 5 അൻപുള്ള യേശു പരൻ വേഗം മേഘത്തിൽ വന്നീടുമ്പോൾ മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു ഞാൻ തമ്പുരാനെ വാഴ്ത്തിടും;- ഭാഗ്യ..

Related Songs