Bhaagya raajya monnundathil

Malayalam Hymn

Bhaagya raajya monnundathil

Bhaagya raajya monnundathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു ക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കും സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം 2 ഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽ വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി;- 3 മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരം ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ;- 4 വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ മിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും;-

Related Songs