Oru divasam njaan pokum

Malayalam Hymn

Oru divasam njaan pokum

Oru divasam njaan pokum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഒരു ദിവസം ഞാൻ പോകും പ്രിയനോടു കൂടെ വാഴാൻ ഒരു ദിവസം ഞാൻ പോകും പാരിൻ ദു:ഖങ്ങൾ വിട്ടകന്ന് (2) 1 കഷ്ടതയില്ലാത്ത നാട് ഒട്ടും വേദനയില്ലാത്ത വീട് കണ്ണുനീരില്ല മരണവുമില്ല ഇരുട്ടിൻ പ്രവർത്തികൾ ഒന്നുമില്ല (2);- 2 പകയില്ല പഴിയില്ല ദേഷ്യ വിമർശനമൊന്നുമില്ല നിന്ദയും പരിഹാസവുമില്ല എന്നും സന്തോഷമൊന്നു മാത്രം (2);- 3 നന്ദി കരേററി ഞാൻ പാടും നന്മകളോർത്തു ഞാൻ സ്തുതിക്കും കുഞ്ഞാടിനോടു കൂടെ നടക്കും എന്നാളും ഉന്നതനെ വാഴ്ത്തും (2);-

Related Songs