Malayalam Hymn
Oru divasam nuraadukale
Oru divasam nuraadukale lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരു ദിവസം നൂറാടുകളെ
ഒരു ഇടയൻ മേയിച്ചിരുന്നു
കണക്കു നോക്കീ നല്ലിടയൻ
ഒരു അജത്തെ കാണുന്നില്ല
1 ബഹുനേരം അതിശ്രമമായ
പലവഴിയായി തിരഞ്ഞവനും
മുൾപ്പടർപ്പാം താഴ്വരയിൽ
കിടന്നതിനേ കരകയറ്റി
2 വഴിമാറിയാത്ര ചെയ്യും
അജഗണമാം തൻ ജനത്തെ
മരക്കുരിശിൽ വീണ്ടെടുത്തു
അനുഗമിക്കാം അവൻ വഴിയെ