De oru boattunde

Malayalam Hymn

De oru boattunde

De oru boattunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദേ ഒരു ബോട്ടുണ്ടേ വേഗം വന്നാൽ കേറാം ഈ ബോട്ടിൽ (2) രക്ഷ നല്‍കും ബോട്ടാണേ ഉലല ഉലല ഉലലലാല അമരക്കാരൻ യേശുവാണേ തനന തനന തനനനാന രക്ഷ നല്‍കും ബോട്ടാണേ അമരക്കാരൻ യേശുവാണേ പാപമാകും ഫ്‌ളഡിൽ മുങ്ങി താഴാതെ നാഥനാകും യേശുവോടൊപ്പം യാത്ര ചെയ്യാം രക്ഷാതീരത്തണയാം (2) കുഞ്ഞേ വാ വാ പൊന്നേ നീ വാ യേശുവിനൊപ്പം പോയീടാം നാം (2) ഉലല ഉലല ഉലലലാല തനന തനന തനനനാന

Related Songs