Aazhamay ange snehikkuvan

Malayalam Hymn

Aazhamay ange snehikkuvan

Aazhamay ange snehikkuvan lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

1 ആഴമായ് അങ്ങേ സ്നേഹിക്കുവൻ ക്രൂശിനരികിൽ ഞാൻ വന്നിടുന്നു നിൻ വ്യഥയും പാടുകളും ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നു;- ഈ ദിവ്യ സ്നേഹം യേശുവിൻ സ്നേഹം വർണ്ണ്യമല്ലാ എൻ നാവുകളാൽ യാഗമായ് എന്നെ സമർപ്പിക്കുന്നു നാൾതോറും ക്രൂശു ചുമന്നിടുവാൻ 2 ഈ ലോകം എനിക്കെന്നും യോഗ്യമല്ലാ ലോകത്തിൽ നിന്നെന്നെ തിരഞ്ഞെടുത്തു നിൻ തിരു നിണത്താൽ വാങ്ങി എന്നെ നിൻ പ്രിയ സുതനയ് മാറ്റിയല്ലോ;- 3 മൃത്യുവിൻ ഭീതിയെ മാറ്റിയവൻ നിത്യമാം ജീവനെ തന്നുവല്ലോ ജീവന്റെ ഭോജനം വചനവുമായ് നിന്നിൽ ഞാൻ നിത്യം ജീവിച്ചിടും;-

Related Songs