Aashayerunne ange kaanuvaan

Malayalam Hymn

Aashayerunne ange kaanuvaan

Aashayerunne ange kaanuvaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശയെറുന്നേ അങ്ങേ കാണുവാൻ ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2) ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി ആത്മ നാഥനെശുവേ കണ്ടാൽ മതി (2) 1 അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ്‌ ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2) കാത്തിരിക്കുന്നേ അവലോഡിതാ അങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);- ആശ... 2 സീനായി മലയിൽ മോശ കണ്ട ദർശനം കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2) കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);- ആശ... 3 മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ ആത്മ ശക്തി ഞങ്ങളിൽ പതിഞ്ഞിടേണമേ (2) ആത്മ നിറവിൽ ജയ ജീവിതം ചെയ്തീടുവാൻ കർത്തനെ എന്നും നിന്റെ സാക്ഷിയാകുവാൻ(2);- ആശ...

Related Songs