Ange pole aayitheeraan

Malayalam Hymn

Ange pole aayitheeraan

Ange pole aayitheeraan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അങ്ങേ പോലെ ആയിത്തീരാൻ അങ്ങേ മാത്രം സ്നേഹിച്ചീടാൻ അർപ്പിക്കുന്നു സമസ്തവും ഞാൻ അത്യുന്നതാ തൃപ്പാദത്തിൽ യേശുവേ എൻ പ്രാണനാഥാ ജീവൻ തന്ന സ്നേഹനാഥാ എന്നെ നന്നായ് അറിയുന്ന എന്റെ ആത്മ നാഥനെ 2 വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ് സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചു ക്രൂശിൽ മാത്രം നോക്കി കൊണ്ട് യാത്ര ചെയ്യും നിൻ പാതയിൽ;­- യേശുവേ.. 3 എന്റെതെല്ലാം നാഥൻ ദാനം ധനം ബലവും മഹിമയെല്ലാം ലോകം നൽകും പേരു വേണ്ടാ പ്രാണപ്രിയൻ കൂടെ മതി;­- യേശുവേ..

Related Songs