Ullam nonthu karanjappol

Malayalam Hymn

Ullam nonthu karanjappol

Ullam nonthu karanjappol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉള്ളം നൊന്തു കരഞ്ഞപ്പോൾ ഉള്ളിലെ നൊമ്പരം കണ്ടപ്പോൾ ഉള്ളം അലിഞ്ഞെന്നെ ഉള്ളം കരത്തിൽ ഉന്നതനെന്നെ വഹിച്ചു ഭാവിയെല്ലാം തൻ ഉള്ളം കരത്തിൽ വരച്ചവൻ യേശുവല്ലോ - എൻ ൨ കരുതീടുമേ പുലർത്തീടുമേ എൻ ജീവിത കാലമെല്ലാം ൨;- ഉള്ളം... ലോകത്തിൻ സ്ഥാപനം മുൻപെന്നെ കണ്ടവൻ ക്രിസ്തുവിൽ തിരഞ്ഞെടുത്തു ൨ ഓമന പേർ ചൊല്ലി എന്നെ വിളിച്ചവൻ തൻ സ്നേഹമെന്മേൽ ചൊരിഞ്ഞു ൨;- ഉള്ളം...

Related Songs