Yeshu nathane nin sannidhe

Malayalam Hymn

Yeshu nathane nin sannidhe

Yeshu nathane nin sannidhe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു നാഥനേ നിൻ സന്നിധേ ഏഴകൾ ഞങ്ങൾ വന്നീടുന്നു (2) എൻ പാപമെല്ലാം ക്ഷമിച്ചവനേ നിൻ പൈതലായി തീർത്തവനേ (2) എൻ ആയുസ്സിൻ നാൾകളെല്ലാം പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ) എന്റെ ഇഷ്ടങ്ങൾ വേണ്ടനിക്ക് നിന്റെ പൈതലായ് മാറീടുവാൻ (2) യേശുവിൻ രൂപം എന്നിൽ ആകുവാൻ യേശുവിൻ ഭാവം എന്നിൽ ആകുവാൻ (2) എൻ ആയുസ്സിൻ നാൾകളെല്ലാം പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ)

Related Songs