Enneshu nathane nin mukham

Malayalam Hymn

Enneshu nathane nin mukham

Enneshu nathane nin mukham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും(2) ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2) എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ നിത്യതയോളവും നടന്നിടും 2 അന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2) ഭയപ്പെടേണ്ടെന്നരുളിയ നാഥാ നിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും(2) 3 ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾ ആശയറ്റവനായി തീർന്നിടുമ്പോൾ (2) കടലിൻ മീതെ നടന്നവനെന്നെ അത്ഭുത തീരത്ത് ചേർത്തണച്ചിടും (2) 4 മാറാത്ത നാഥാ വിശ്വസ്തൻ നീയേ എന്നാളും എന്നോട് കൂടെയുള്ളോൻ(2) അന്ത്യം വരെയും പിരിയാതെയെന്നെ നടത്തും വല്ലഭാ യേശു നാഥാ(2)

Related Songs