Nin mukham kanuvan kothiyaakunne

Malayalam Hymn

Nin mukham kanuvan kothiyaakunne

Nin mukham kanuvan kothiyaakunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ മുഖം കാണുവാൻ കൊതിയാകുന്നെ നിൻ സ്വരം കേൾക്കുവാൻ വാഞ്ചിച്ചിടുന്നേ (2) യേശുവേ നീ ഉന്നതൻ യേശുവേ നീ പരിശുദ്ധൻ (2) യേശുവേ സ്തുതികൾക്കു യോഗ്യനെ എൻ യേശുവേ സ്തുതികൾക്കു യോഗ്യനെ (2) ലോകരെല്ലാം കൈവിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ (2) നാഥൻ എൻ അരികിൽ വരും മാർവോടു ചേർത്തണക്കും (2);- യേശുവേ നീ... ഈ ഭൂമിയിൽ പരദേശി ഞാൻ സൊർപ്പൂരേ എൻ ഭവനം (2) ചേരും ഞാൻ നിത്യ വീടതിൽ കാണുമെൻ പ്രിയൻ പൊന്മുഖം (2);- യേശുവേ നീ...

Related Songs