Malayalam Hymn
Rathriyil nin mukham kande
Rathriyil nin mukham kande lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 രാത്രിയിൽ നിൻ മുഖം കണ്ട്
ധ്യാനിപ്പാൻ കൃപ തരേണമേ
ഇൻപമാം മോഴി കേട്ട്
പ്രാർത്ഥിപ്പാൻ ക്ഷമ തരേണമേ
Chorus:
ദാനങ്ങൾ നിൻ ദാനങ്ങൾ നൂറ് മേനിയാക്കുവാൻ(2)
ശക്തികരിക്ക ദൈവമേ നിന്നിൽ നിത്യം ആശ്രയിപ്പാൻ
ശക്തികരിക്ക ദൈവമേ നിൻ പൈതലായിടുവാൻ
2 പാപത്തിൽ ജീവിക്കുമെന്നെ
പ്രത്യാശയോടെ വാഴുവാൻ
രക്തത്താൽ നീ കഴുകി
ശുദ്ധീകരിക്കെന്നാത്മാവിനെ(2)
3 ക്ലേശങ്ങൾ നീക്കുന്ന നാഥാ
നിൻ മാർവ്വതിൽ ചാരിടുന്നു
കൃപയ്കായ് ഞാൻ ദിനവും
പ്രാർത്ഥിപ്പാൻ ക്ഷമ തരേണമേ(2);-