Malayalam Hymn
Nin mukham kanuvan kathidunneshuve
Nin mukham kanuvan kathidunneshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയാണേ
ഹൃദയം കവർന്നവനാം നാഥനെ നിൻ ചാരെ
ചേർന്നിരിപ്പാനെന്നും ആനന്ദമേ
യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
ആരാധ്യനേ എൻ ദൈവമെ
ഞാൻ വാഴ്ത്തിടും എന്നേശുവേ
നാഥാ നിന്റെ സ്നേഹത്താലെ
ഏന്നെയും നീ വീണ്ടതാലെ
ലോകമെങ്ങും നിന്റെ നാമം
ഉയർത്തീടും ഞാൻ