Vanjchhikkunnen nin mukham kanu

Malayalam Hymn

Vanjchhikkunnen nin mukham kanu

Vanjchhikkunnen nin mukham kanu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഞ്ചിക്കുന്നേൻ നിൻ മുഖം കാണുവാൻ എൻ ആത്മനാഥനെ നീ വരും നാളുകൾ എണ്ണി കാത്തിരുപ്പു പ്രിയനേ Chorus: വിൺതേജസിൻ മഹത്വത്തെ പ്രാപിക്കും തൻ വരവിൽ ഏഴയെൻ പ്രത്യാശയാതെ വിശുദ്ധരും ദൈവദൂതരും തുല്യമില്ല തേജസിൽ നാഥൻ മുഖം കണ്ടു ആരാധിക്കും സ്വർഗ്ഗപറുദീസയിൽ (വിൺതേജസിൻ…) മന്നിതിൽ ദുഃഖങ്ങൾ ഭാരങ്ങളും തെല്ലുമേ സാരമില്ല കണ്ണീരെല്ലാം മാറും എന്നേക്കുമായി സ്വർഗ്ഗസീയോനിൽ വാഴും (വിൺതേജസിൻ…)

Related Songs