Rathriyil enne nannaay kathusukshichayen

Malayalam Hymn

Rathriyil enne nannaay kathusukshichayen

Rathriyil enne nannaay kathusukshichayen lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ കർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്റെ 2 നിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ച ആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്റെ 3 വാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരു മാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നി 4 പ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത് കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾ 5 ഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽ എന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെ എന്നോടുള്ള നിൻ സർവ്വ : എന്ന രീതി

Related Songs