Malayalam Hymn
Ente naaleye nannaay ariyunnavan
Ente naaleye nannaay ariyunnavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ നാളെയെ നന്നായ് അറിയുന്നവൻ
എന്നെ ഇന്നലകളിൽ വഴി നടത്തിയവൻ
എന്നെ എന്നുമെന്നും പുലർത്തുന്നവൻ
എന്റെ യേശു എന്നും മതിയായവൻ
Cho: ആരാധനാ... ആരാധനാ
ആരാധനാ അങ്ങേക്കാരാധന
എന്റെ ബലഹീനതകളിൽ തികഞ്ഞുവരും
ദൈവത്തിൻ ശക്തി ഞാൻ അറിഞ്ഞീടുന്നു
ബലഹീനതകളിൽ പ്രശംസിച്ചീടും
ക്രിസ്തുവിൻ ശക്തി എന്നിൽ വസ്സിച്ചീടുവാൻ;- cho...
എന്റെ ജീവിവിതെ ഏറിടും ഭാരമതും
അല്ലലേതും ഓർത്തു കരയുകില്ല
എൻ യേശു എൻ കൂടെയുള്ളതിനാൽ
സ്തുതി ഗീതങ്ങൾ പാടി ആനന്ദിക്കും;- cho...
നിന്ദ പരിഹാസ്സങ്ങൾ ഏറീടിലും
തെല്ലും ഭയമില്ല പതറുകില്ല
യാത്ര ചെയ്യും ഞാൻ ക്രൂശേ നോക്കി
നൽ സഖി യേശു എന്നിൽ
വാസിപ്പതിനാൽ;- cho...