Enne ariyunnavan enne karuthunnavan

Malayalam Hymn

Enne ariyunnavan enne karuthunnavan

Enne ariyunnavan enne karuthunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശുവത്രേ 1 വഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾ വഴികാട്ടുന്നവൻ യേശു വഴിയും സത്യവും ജീവനും നീയേ സഹയാത്രികനും നീയേ;- എന്നെ… 2 നീതി ലഭിക്കാതെ തളർന്നീടുമ്പോൾ ശാന്തി നൽകുന്നവൻ യേശു പുനരുത്ഥാനവും ജീവനും നീയേ പുതുശക്തിയതും നീയേ;- എന്നെ… 3 ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾ ആശ്രിതവത്സലൻ യേശു നല്ലിടയനും വാതിലും നീയേ ചേർത്തിടും നിത്യതയിങ്കൽ;- എന്നെ...

Related Songs