Enne ullathupol ariyunnavan

Malayalam Hymn

Enne ullathupol ariyunnavan

Enne ullathupol ariyunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ ഉള്ളതുപോലറിയുന്നവൻ എന്റെ ഭാരം ചുമക്കുന്നവൻ എന്റെ നീറുന്ന വേദന വേളയിൽ എന്റെ ആശ്രയമാകും ദൈവം ആശ്രയിക്കും ആശ്വാസത്തിൻ നായകനാം യേശു നാഥനിൽ വൻ തിരമാലകൾ എൻ പടകിൻ മീതെ ആഞ്ഞടിച്ചുയർന്നിടിലും എൻ അമരത്തു നാഥനങ്ങുള്ളതിനാൽ ഭയം ലേശം ഇല്ലിനിയും;- ആശ്രയിക്കും... ഈ ലോകത്തിൻ കഷ്ടങ്ങൾ എന്റെ മീതെ അനുദിനം വർദ്ധിച്ചാലും എൻ പ്രിയനെൻ ചാരത്തങ്ങുള്ളതിനാൽ സാരമില്ലെന്നെണ്ണുന്നു;- ആശ്രയിക്കും...

Related Songs