En pathakal ellam ariyunnavan

Malayalam Hymn

En pathakal ellam ariyunnavan

En pathakal ellam ariyunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ പാതകൾ എല്ലാം അറിയുന്നവൻ എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന യേശുവാണെന്റെ ആത്മ മിത്രം ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും ആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2) പിൻമാറില്ല ഞാൻ പിൻമാറില്ലാ യേശുവേ വിട്ടു ഞാൻ മാറുകില്ല(2) 2 എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻ എൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2) എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്ന യേശുവാണെന്റെ ആത്മ മിത്രം(2);-

Related Songs