Karuthunnavan enne karuthunnavan olangal

Malayalam Hymn

Karuthunnavan enne karuthunnavan olangal

Karuthunnavan enne karuthunnavan olangal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ ജീവിതസാഗരെ കരം പിടിച്ചെന്നെ നയിക്കുന്നവൻ എന്നെ കരുതുന്നവൻ 1 രാവും പകലും അകലാതരികിൽ മേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2) മരുഭൂയാത്രയിൽ സാന്ത്വനമേകി;- 2 സൈന്യത്താലുമല്ല ശക്തിയാലുമല്ല ദൈവത്തിന്റെ ആത്മശക്തിയാലല്ലോ(2) കൃപമേൽ കൃപ പകർന്നനുദിനമെന്നെ;- 3 ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരം അതിശയകരമായ് വഴിനടത്തുന്നവൻ(2) ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;- 4 യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാം പരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2) ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-

Related Songs