Enne kaathu kaathu karuthunnavan

Malayalam Hymn

Enne kaathu kaathu karuthunnavan

Enne kaathu kaathu karuthunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ കാത്തു കാത്തു കരുതുന്നവൻ എന്റെ കരുണാമയൻ യേശു(2) പ്രതികൂലങ്ങളിൽ എന്നെ വഴി നടത്തും എന്നും തണലായി നൽ തുണയായി(2) എൻ ജീവിത പാതയിൽ യേശു നല്ലവൻ എൻ കാവലായ് എന്നും കൂടെയുള്ളവൻ(2) രാത്രിയിൽ കാവലായ് പകലൻ വഴിയായി എന്നുമെന്നും കൂടെയുള്ളവൻ(2);- എന്നെ കാത്തു... തൻ ബുദ്ധിയാൽ എന്നെ ശ്രേഷ്ടനാക്കിടും തൻ ശക്തിയാൽ എന്നെ ഉയർത്തിടുമേ(2) അന്ധകാരം നീക്കാൻ വെളിച്ചമായ് ശോഭിപ്പാൻ എന്നുമെന്നെ നടത്തീടുമേ(2);- എന്നെ കാത്തു...

Related Songs