Ente kashdangalil enne karuthunnavan

Malayalam Hymn

Ente kashdangalil enne karuthunnavan

Ente kashdangalil enne karuthunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻ എന്റെ താഴ്ചയിലെന്നെ ഉയർത്തുന്നവൻ ഇരവിലും പകലിലും മയങ്ങാതെ ഉറങ്ങാതെ കരമതിൽ പാലിക്കും കർത്താവവൻ കാണാതെ പോയ എന്നെ തേടിവന്നു പ്രാണനെത്തന്നെന്നെ വീണ്ടെടുത്തു എന്നുള്ളം നിങ്കലേക്കെന്നും ഞാനുയർത്തിടും എന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;- ആകുല ചിന്തയാൽ വലഞ്ഞിടുമ്പോൾ രോഗങ്ങളെന്നിൽ പടർന്നിടുമ്പോൾ താളടിയാകാതെ ഞാൻ നിന്നിലണഞ്ഞിടും എന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-

Related Songs