Varuvanullavan varum

Malayalam Hymn

Varuvanullavan varum

Varuvanullavan varum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വരുവാനുള്ളോൻ വരും താമസമില്ല കണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങും കണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേ ഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻ ആശയേറുന്നേ നിൻ കൂടെ വാഴുവാൻ 2 നീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേ ഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നു കൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നു എൻ ജനമോ കാലഗതിയറിയുന്നില്ല 3 ഈ ലോകത്തിനനുരൂപരാകാതെ പൂർണ്ണതയുള്ള ജീവനം കഴിക്കുവാൻ ആശിഷദായകാ നിൻ മാരി അയയ്ക്കുക നിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നു 4 ഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെ ഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോ ഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻ ഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ

Related Songs