Maha daivame mahaa daivame

Malayalam Hymn

Maha daivame mahaa daivame

Maha daivame mahaa daivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹാ ദൈവമേ മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ മാളികമുറിയിൽ പകർന്നപോലെ ആത്മാവിൻ ശക്തി പകർന്നിടുക 1 സഭയുണരാൻ ഉണർവ്വയയ്ക്കാൻ ഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെ കരിംതിരികൾ മുറിച്ചുമാറ്റി വിളക്കിൽ എണ്ണ നിറച്ചീടുക;- 2 മണവാളനാം ക്രിസ്തേശുവിന്റെ മണവാട്ടിയായ് ഒരുങ്ങീടുവാൻ മഹാ ദൈവമെ എന്നേശുനാഥാ കൃപ തരിക മഹാമാരിയാൽ;- 3 തലയുയർത്തി ഒരുങ്ങി നില്പാൻ തരിക കൃപ അളവില്ലാതെ എൻ പ്രിയനോ വന്നീടാറായ് ഏകാഗ്രതയായ് കാത്തിരിക്കാം;-

Related Songs