En daivame ninakkai dhahikkunne

Malayalam Hymn

En daivame ninakkai dhahikkunne

En daivame ninakkai dhahikkunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ എന്നുള്ളം കാന്താ വരവുവരെ പാലിക്ക നിൻ കൃപയിൽ 1 പാരിതിൽ പാടുകൾ ഏറിടുമ്പോൾ എൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെ മുറ്റും നടത്തീടുക;- 2 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന യഹോവ കൂടെയുണ്ട് ഭീതി എനിക്കു വേണ്ടാ ഒരു ദോഷവും നേരിടില്ല;- 3 നിൻ ചിറകിൻ കീഴിൽ എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ ഉള്ളം പ്രകാശിക്കുന്നേ-എന്റെ കൺകൾ നിറഞ്ഞിടുന്നേ;-

Related Songs