Malayalam Hymn
Ninakkai njaan marichallo
Ninakkai njaan marichallo lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നിനക്കായ് ഞാൻ മരിച്ചല്ലോ
എനിക്കായ് നീ എന്തു ചെയ്തു
ലോകരെല്ലാം നിന്നെ പകച്ചാലും
ഉൺമയായെന്നെ സ്നേഹിക്കുമോ
ഉറ്റവർ നിന്നെ വെറുത്താലും
നിന്റെ ക്രൂശിനെ ചുമന്നീടുമോ(2)
ലോകധനങ്ങൾ അല്പമെന്നും
ലോകമഹിമ കുപ്പയെന്നും
ഉള്ളംകൊണ്ടു നീ പറഞ്ഞീടുമോ
സേവ ചെയ്‌വാൻ വന്നീടുമോ(2)