Aare njaan vishvasicchidum

Malayalam Hymn

Aare njaan vishvasicchidum

Aare njaan vishvasicchidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരെ ഞാൻ വിശ്വസിച്ചിടും ആരിൽ ഞാൻ ആശ്രയിച്ചിടും അങ്ങാണെൻ ഉപനിധി വീഴാതെ നിർത്തിടുവാൻ യേശുവേ അങ്ങാണെൻ അഭയസ്ഥാനം യേശുവേ അങ്ങെൻ ആശ്രയം യേശുവേ അങ്ങെൻ അഭയം തളരില്ല ഞാൻ ഈ ക്ഷോണിതെ പതറില്ല ഞാൻ മരുഭൂവതിൽ യേശുവേ... എന്റെ സങ്കേതമേ എന്റെ കോട്ടയെ വാഴ്ത്തിടും ഞാൻ അങ്ങയെ അങ്ങേ നാമം ബലമുള്ള ഗോപുരം ഓടി അണയും ആ മറവിൽ യേശുവേ... സാധ്യമാക്കിത്തരും എന്റെ കാര്യങ്ങളെ ഞാനേറെ ക്ഷീണിക്കുമ്പോൾ കരം പിടിക്കും എന്നെ ഉയർത്തും ക്രിസ്തുവാകും പാറയതിൽ യേശുവേ...

Related Songs