Aare njaan vishvasikkunnuvo

Malayalam Hymn

Aare njaan vishvasikkunnuvo

Aare njaan vishvasikkunnuvo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരെ ഞാൻ വിശ്വസിക്കുന്നുവോ അവനെന്റെ ഉപനിധിയാം അന്ത്യത്തോളം പുലർത്തീടുവാൻ അവൻ ശക്തനാണെന്നറിയുന്നു ഞാൻ ഹാലേലുയ്യാ ഹാലേലുയ്യാ അവനെന്റെ ഉപനിധിയാം അന്ത്യത്തോളം പുലർത്തീടുവാൻ അവൻ ശക്തനാണെന്നറിയുന്നു ഞാൻ ശ്ളീഹൻമാരെ ശക്തരാക്കിയ ദൈവസ്നേഹം നിത്യസ്നേഹം ദോഷിയെന്നെ വിളിച്ച സ്നേഹം കാൽവറിയിൽ വിളങ്ങും സ്നേഹം വാഗ്ദത്തങ്ങൾ അരുളിയവൻ വാക്കുമാറാ സ്നേഹമവൻ ആകുലങ്ങൾ അകറ്റിയവൻ എൻ ഭാരമെല്ലാം ചുമന്നവൻ താൻ വീഴ്ചകളിൽ എൻ താഴ്ചകളിൽ കൈവിടാത്ത നൽസഖി താൻ അക്കരെ ഞാൻ എത്തുവോളം എൻ പടകിൻ അമരക്കാരൻ

Related Songs