Aare njaan vishvasicchirikkunnu

Malayalam Hymn

Aare njaan vishvasicchirikkunnu

Aare njaan vishvasicchirikkunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരെ ഞാൻ വിശ്വസിച്ചിരിക്കുന്നു – എന്ന് ഞാൻ അറിയുന്നു അവനെന്റെ ഉപനിധി അവസാനത്തോളം കാക്കുവാൻ ശക്തനല്ലോ(2) (ആരെ ഞാൻ) ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും അകറ്റുവാൻ ആപത്തിനോ വാളിനോ(2) ജീവിക്കുന്നതെന്നിക്ക് ക്രിസ്തുവും മരിക്കുന്നതോ അത് ലാഭവും(2) (ആരെ ഞാൻ) നല്ല പോർപൊരുത് ഓട്ടം തികച്ച് വിശ്വാസം കാത്ത് നിൽക്കും ഞാൻ (2) നീതിയിൻ കിരീടം എനിക്കായ് വെച്ചിരിക്കും നീതിയുള്ള ന്യായാധിപൻ നൽകുമല്ലോ(2) (ആരെ ഞാൻ)

Related Songs