Snehamaam daivame ennil valare

Malayalam Hymn

Snehamaam daivame ennil valare

Snehamaam daivame ennil valare lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്നേഹമാം ദൈവമേ എന്നിൽ വളര് ജീവനായ് എന്നിൽ നീ നിറയ്‌ നിന്റെ ശക്തിയാൽ എന്നെ നീ നിറയ്ക്ക് പുതു ജീവനാൽ എന്നെ നീ പുതുക്ക് (2) നിന്റെ അഭിഷേകത്താൽ നുകങ്ങൾ തകരട്ടെ നിന്റെ അഭിഷേകത്താൽ ജീവൻ നിറയട്ടെ (2) ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ (2);- സ്നേഹമാം... നിന്റെ അഭിഷേകത്താൽ ശാപങ്ങൾ മാറട്ടെ നിന്റെ അഭിഷേകത്താൽ സൗഖ്യം പടരട്ടെ (2) ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ (2) സ്നേഹമാം ദൈവമേ... നിന്റെ അഭിഷേകത്താൽ എൻ പാനപാത്രം നിറയട്ടെ നിന്റെ അഭിഷേകത്താൽ ഞാൻ പുതിയതൊന്ന് ചെയ്യട്ടെ (2) ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ(2) സ്നേഹമാം ദൈവമേ...

Related Songs