Malayalam Hymn
Ethra sthuthichaalum mathivarilla
Ethra sthuthichaalum mathivarilla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എത്ര സ്തുതിച്ചാലും മതിവരില്ല
എത്ര വർണ്ണിച്ചാലും കൊതി തീരില്ല(2)
സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ
തന്റെ മകനായ് എന്നെ ഏറ്റവൻ(2)
നന്ദി എന്നും ഉള്ളം തുള്ളി പാടിടും
നിന്റെനാമം എന്നും എന്റെ നാവ് ഘോഷിക്കും(2)
യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ
യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ(2)
കണ്ണുനീരിൻ നിന്നും എന്റെ കണ്ണുകളെ
വീഴച്ചയിൽ നിന്നും എന്റെ കാലുകളെ(2)
മരണത്തിൽ നിന്നും എന്റെ പ്രാണനെ
സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2);- നന്ദി...
എൻ ഭാരമെല്ലാം എന്റെ പ്രിയൻ ഏറ്റെടുത്തു
അനുദിനം ഏറ്റം നന്നായി പോറ്റിടുന്നു(2)
ഉറ്റതുണയായി എന്റെ കഷ്ടങ്ങളിൽ
എൽഷദായിയെ ഞാൻ അറിയുന്നു(2);- നന്ദി...