Sthothram paadeduka nandi

Malayalam Hymn

Sthothram paadeduka nandi

Sthothram paadeduka nandi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം പാടീടുക നന്ദി കരേറ്റിടുക ആപത്തനർത്ഥങ്ങൾ നേരിടും വേളയിൽ കൈവിടുകില്ല നാഥൻ(2) നമ്മെ കൈവിടുകില്ല നാഥൻ 1 ഭാരങ്ങൾ നേരിടുമ്പോൾ സ്നേഹമായ് നമ്മെ വിളിക്കും നാഥൻ(2) ബലമുള്ളഭുജങ്ങൾ കരുതലിൻ കരങ്ങൾ ചിറകുകൾപോൽ വിരിയ്ക്കും(2) നമ്മെ അതിൻ നിഴലിൽ അണയ്ക്കും;­ സ്തോത്രം… 2 അഗതികൾക്കാശ്വാസമാകും അനാഥർക്കാലംബമാകുമവൻ(2) രോഗിക്കു വിടുതൽ കുരുടർക്ക് കാഴ്ച മുടന്തർക്ക് ബലമേകി(2) അവൻ ഏവർക്കും ശാന്തി നനൽകും;­ സ്തോത്രം… 3 എൻ കൃപ നിനക്കു മതി വഴിയും സത്യവും ജീവനുമായ്(2) മാറായെ മാധുര്യമാക്കിയ നാഥൻ നിരന്തം വഴി നടത്തും(2) നിന്റെ ഗമനത്തെ സ്ഥിരമാക്കും;­ സ്തോത്രം…

Related Songs