Innaleyekkaal avan innum

Malayalam Hymn

Innaleyekkaal avan innum

Innaleyekkaal avan innum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻ നാളെയും നടത്താനും മതിയായവൻ(3) 1 ഇന്നയോളം പോറ്റി പുലർത്തിയവൻ അവൻ എന്റെ പ്രിയനായകൻ(2) എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻ എന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);- 2 എണ്ണമില്ല നന്മകളെ എന്റെമേൽ ചൊരിഞ്ഞവനെ എങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2) ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻ കുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2) 3 എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറി പരിഹാസം ചൊല്ലി എന്റെ ദുഃഖ വേളയിൽ(2) ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻ പരിശുദ്ധനാണവൻ യേശു പരൻ(2)

Related Songs