Srishdithavam ekasathyaa daivame

Malayalam Hymn

Srishdithavam ekasathyaa daivame

Srishdithavam ekasathyaa daivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1. സൃഷ്ടിതാവാം ഏകസത്യാ ദൈവമേ ജീവൻ നൽകി എന്നെ വീണ്ട സ്‌നേഹമേ (2) തിരു ഹിതം ചെയ്യുവാൻ തിരു നാമം ഉയർത്തുവാൻ എന്നെ തന്നെ പൂർണ്ണമായി നല്കിടുന്നെ (2) ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ (2) 2 പെന്തെക്കോസ്തിൽ പകർന്നതാം അഭിഷേകം തീജ്ജ്വാലപോൽ പകരണേ ദാസരിൽ (2) ആത്മശക്തി പ്രാപിച്ചിടാൻ സ്നേഹത്തിൽ ഞാൻ വസിച്ചീടാൻ യേശു എന്നിൽ എന്നുമെന്നും വളരണേ (2);- 3. വർണ്ണീച്ചിടാൻ ആവതില്ലെൻ കർത്താവിനെ സൂര്യനെപോൽ ശോഭിതമാം പൊൻമുഖത്തെ (2) മരണത്തെ ജയിച്ചവൻ പരിശുദ്ധൻ നീ പരിശുദ്ധൻ യോഗ്യനല്ലേ നിൻ മുൻപിൽ ഞാൻ നിന്നീടുവാൻ (2);- 4. കർത്താവു താൻ ഗംഭീരമാം നാദത്തോടെ തൻ ജനത്തെ ചേർത്തീടുവാൻ വന്നീടുമ്പോൾ (2) മരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടും മേഘത്തിൽ നാം നേരിൽ കാണും കർത്താവിനെ (2);-

Related Songs