En kannuneer kaanunnavan

Malayalam Hymn

En kannuneer kaanunnavan

En kannuneer kaanunnavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ കണ്ണുനീർ കാണുന്നവൻ എൻ വേദന അറിയുന്നവൻ എൻ ഭാരങ്ങളെല്ലാം ചുമന്നൊഴിച്ചീടും ശക്തനാം കർത്തനവൻ എൻ തുമ്പ നേരത്തിലും വൻ ശോധന നേരത്തിലും ഉള്ളം കലങ്ങല്ലെ ഭീതിപ്പെട്ടീടല്ലേ എന്നുരചെയ്തവനല്ലേ യേശു യേശു മതിയായവൻ എന്നേശു യേശു ശക്തനവൻ ഈ മരുയാത്രയത്തിൽ ഏകയായ്‌ തീർന്നിടുമ്പോൾ വാടിത്തളരല്ലേ ക്ഷീണിച്ചു പോകല്ലേ ബലമേകാൻ കർത്തൻ കൂടില്ലേ-യേശു... ആരാലും സൗഖ്യം വരാത്ത രോഗത്താൽ നീറിടുമ്പോൾ അടിപ്പിണരിൻ ശക്തി നിന്നിൽ പകർന്നു സൗഖ്യം നൽകാൻ യേശു ഇല്ലേ -യേശു...

Related Songs